L
Actress attack case; investigation team to question leading actress
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ സംഘം നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കുന്നു. ദിലീപിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ചില സംശയങ്ങള്‍ അടിസ്ഥാനമാക്കിയാണ് നീക്കം. രണ്ട് നടിമാരിലേക്ക് അന്വേഷണം നീളുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്.
.